ജെസ്സി ജോർജ്ജ് (74) അക്കരെ നാട്ടിൽ


കുണ്ടറ: ദൈവസഭ കുണ്ടറ സഭാംഗവും ചർച്ച് ഓഫ് ഗോഡ് (കേരള സ്റ്റേറ്റ്) നിലമ്പൂർ സെന്റർ പാസ്റ്ററും പാലുണ്ട സഭയുടെ ശുശ്രുഷകനുമായ പാസ്റ്റർ തോമസ് ജോർജിന്റെ (മനോജ്) സഹധർമണി സിസ്റ്റർ ബീന മനോജിന്റെ മാതാവ് ജെസ്സി ജോർജ്ജ് (74) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രുഷ ബുധനാഴ്ച ( 13/3/2024 ) രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 11:30 മണിക്ക് ചർച്ച് ഓഫ് ഗോഡ് കുണ്ടറ ദൈവസഭയുടെ കാരിക്കൽ സെമിത്തേരിയിൽ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading