പാസ്റ്റർ പ്രഭാ റ്റി. തങ്കച്ചന്റെ പിതാവ് റ്റി. ഡി തങ്കച്ചൻ (93) അക്കരെ നാട്ടിൽ


മാവേലിക്കര: സുവിശേഷ പ്രഭാഷകനും അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനും, മാവേലിക്കര ഒലക്കെട്ടിയമ്പലം അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും, മുൻ ഫസ്റ്റ് അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനുമായ പാസ്റ്റർ പ്രഭാ റ്റി. തങ്കച്ചന്റെ പിതാവ് റ്റി. ഡി തങ്കച്ചൻ (93 വയസ്സ്) മാർച്ച്‌ 11 തിങ്കളാഴ്ച്ച രാവിലെ തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളായി ശാരീരിക സൗഖ്യമില്ലാതെ തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു.
സംസ്കാരം പിന്നീട് മാവേലിക്കരയിൽ വച്ച് നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.