തോമസ്‌. റ്റി.എസ് അക്കരെ നാട്ടിൽ


വളഞ്ഞവട്ടം: ഐ. പി. സി കേരള സ്റ്റേറ്റ് പി. വൈ. പി. എ കൗൺസിൽ മെമ്പറും, കേരള സ്റ്റേറ്റ് സൺ‌ഡേസ്കൂൾ പവർ വി. ബി. സ് സ്റ്റേറ്റ് കോഡിനേറ്റർ ആയിരിക്കുന്ന വിൽജി തോമസ്‌ വളഞ്ഞവട്ടത്തിന്റെ പിതാവ് തോമസ്‌. റ്റി. സ് നിര്യാതനായി സംസ്കാരം വ്യാഴാഴ്ച 14/03/2024 രാവിലെ 9 മണിക്ക് ഐ. പി. സി ബഥേൽ വളഞ്ഞവട്ടം സഭയിൽ ശുശ്രൂഷയ്ക്ക് ശേഷം 1 മണിക്ക് ഐ. പി. സി ബഥേൽ വളഞ്ഞവട്ടം സിമിത്തേരിയിൽ നടക്കും.
ഭാര്യ: കുഞ്ഞുമോൾ (ചിന്നിവിള പത്തനാപുരം).
മക്കൾ: ലിജി (നേഴ്സ് സൗദി ), വിൽജി.
മരുമകൻ: മഹേഷ്‌ എബ്രഹാം (പുതുപ്പള്ളി ആക്കംകുന്നേൽ )

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.