കുവൈറ്റിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മരണമടഞ്ഞു


കുവൈറ്റ്‌ സിറ്റി : ചെങ്ങന്നൂർ പണ്ടനാട് കൂടമ്പള്ളത് സിജു വില്ലയിൽ ശ്രീ ലൂയ്‌സ് കെ എബ്രഹാമിന്റെ മകൻ ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റ് അക്കൗണ്ട്സ് മാനേജർ ആയിരുന്ന ശ്രീ സിജു കെ എബ്രഹാമാണ് (42 വയസ്സ്) മാർച്ച്‌ 5 ചൊവ്വാഴ്ച്ച മരണമടഞ്ഞത്. മുബാറക് അൽ കബീർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്രീ സിജു കെ എബ്രഹാം വെളുപ്പിന് 3 മണിക്കാണ് മരണമടഞ്ഞത്.

അവിവാഹിതനാണ്. സഹോദരങ്ങൾ : സിനു സൂസൻ എബ്രഹാം, സിന്റാ എൽസ എബ്രഹാം.

ഭൗതിക ശരീരം നാട്ടിൽ എത്തിക്കുവാൻ നടപടികൾ ആരംഭിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.