പി.പി ജോണിന്റെ മാതാവ് മറിയാമ്മ പൗലോസിന്റെ സംസ്കാരം നാളെ

ഓതറ: ഐ.പി.സി സൺഡേസ്കൂൾസ് അസോസിയേഷൻ വി.ബി.എസ് ബോർഡ് സംസ്ഥാന സെക്രട്ടറിയും ഐ.പി.സി മുൻ ജനറൽ കൗൺസിൽ അംഗവുമായ പി.പി.ജോണിന്റെ മാതാവ് പ്ലാന്തോട്ടത്തിൽ മറിയാമ്മ പൗലോസ് (കുഞ്ഞമ്മ -92) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം ബുധനാഴ്ച്ച (6/3/2024) 8.30ന് ഐപിസി ഫിലദൽഫ്യ ചർച്ചിലെ ശുശ്രൂഷക്ക് ശേഷം 11ന് സഭാ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ യോഹന്നാൻ പൗലോസ്. മക്കൾ: പി.പി.അന്നമ്മ, പി.പി.ജോൺ (റിട്ട. വിദ്യാഭ്യാസ വകുപ്പ്, സൺഡേസ്‌കൂൾ കുമ്പനാട് മേഖല സെക്രട്ടറി), പി.പി.സാറാമ്മ (ലക്നൗ), പി.പി.ലീലാമ്മ (ആൻഡമാൻസ്), സണ്ണി പി.ജോൺ. മരുമക്കൾ: പിരളശേരി മൊട്ടയ്ക്കൽ അച്ചൻകുഞ്ഞ്, പുലിയൂർ വലിയപറമ്പിൽ ജോളി ജോൺ, നിരണം മാനാമ്പള്ളത്ത് ഡാൻ മാത്യു (മിലിട്ടറി, മണിപ്പൂര്), കടമാൻകുളം മാവുങ്കൽ രാജു (ആൻഡമാൻസ്), പുല്ലാട് കുറ്റിയിൽ സാലി സണ്ണി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.