കുളത്തുങ്കൽ കെ ജി ഫിലിപ്പ് (ജോയിച്ചായൻ 74) അക്കരെ നാട്ടിൽ


മുംബൈ: ദി പെന്തെക്കോസ്ത് മിഷൻ എറണാകുളം സെന്റർ സഭാംഗവും സെൻട്രൽ റെയിൽവേ മുൻ ഉദ്യോഗസ്ഥനുമായ ഗിരി നഗർ കുളത്തുങ്കൽ കെ. ജി. ഫിലിപ്പ് (ജോയ് 74) അക്കരെ നാട്ടിൽ പ്രവേശിച്ചു. റ്റി.പി.എം മുംബൈ സെന്റർ അംബർനാത് സഭാംഗമായിരുന്നു.
സംസ്കാരം മാർച്ച് 1ന് രാവിലെ 8 മണി മുതൽ എറണാകുളം ഗിരിനഗർ ഉള്ള ഭവനത്തിലെ പൊതുദർശനത്തിന് ശേഷം 9.30 മണി മുതൽ വൈറ്റില ജനത റ്റി.പി.എം സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം മാമല സഭാ സെമിത്തേരിയിൽ. ഭാര്യ: പരേതയായ എലിസബത്ത് ഫിലിപ്പ്
മകൻ: ബ്ലസ്സൻ ഫിലിപ്പ് (കാനഡ. മരുമകൾ: സോണിയ ബ്ലെസ്സൻ (കാനഡ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.