പാസ്റ്റർ പി. എസ് സ്റ്റീഫൻ (കുഞ്ഞുമോൻ -76) അക്കരെ നാട്ടിൽ


മാവേലിക്കര: പീടികയിൽ ബഥേലിൽ പാസ്റ്റർ പി. എസ് സ്റ്റീഫൻ (കുഞ്ഞുമോൻ -76) നിര്യാതനായി. സംസ്കാര ശുശ്രൂഷ മാർച്ച് 2 ശനിയാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 10:30 യ്ക്ക് വെട്ടിയാർ ന്യൂ ഇൻഡ്യ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ മോളി തൃശൂർ ചാമക്കാലായിൽ കുടുബാംഗമാണ്. മക്കൾ നിസി, സിസി, സിൻസി, ടെൻസി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.