കൈതപ്പറമ്പ് കാരിക്കോട്ട് പുത്തൻവീട്ടിൽ പൊന്നമ്മ തോമസ്‌ (66) അക്കരെ നാട്ടിൽ


ഏഴംകുളം: കൈതപ്പറമ്പ് കാരിക്കോട്ട് പുത്തൻവീട്ടിൽ തോമസ് മാത്യുവിന്റെ (തിരുവല്ല പൊന്നച്ചൻ) ഭാര്യ പൊന്നമ്മ തോമസ്‌ (66) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം മാർച്ച് 4 തിങ്കൾ രാവിലെ 9:00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12:30 മണിക്ക് കൈതപ്പറമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ നടക്കും. കിളിവയൽ ഇടത്തുണ്ടിൽ കുടുംബാഗമാണ്, മക്കൾ: സുജ തോമസ്‌ (യു. കെ), സജു കെ. തോമസ്‌ (കെ. എസ്. എ ) മരുമക്കൾ: സോജി ജോസഫ് മുരിയങ്കാവുങ്കൽ, ചങ്ങനാശേരി (യു. കെ ), ജീന രാജൻ തെക്കേവീട്ടിൽ ഓടനാവട്ടം(കെ. എസ്.എ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.