ഐപിസി ബഹറിൻ റീജിയൻ വിമൻസ് ഫെല്ലോഷിപ്പിന്റെ സിസ്റ്റേഴ്സ് കോൺഫെറെൻസ് ഇന്നു

മനാമ: ഐപിസി ബഹറിൻ റീജിയൻ വിമൻസ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ സിസ്റ്റേഴ്സ് കോൺഫെറെൻസ് ഇന്നു വൈകിട്ടു 7 ന് ഐ പി സി ഇമ്മാനുവേൽ സഭ സെഗ്‍യ വെച്ചു നടക്കും. ഐപിസി ബഹറിൻ റീജിയൻ സെക്രട്ടറി പാസ്റ്റർ തോമസ് ചാക്കോ ഉൽഘടനം ചെയ്യും സിസ്റ്റർ സൂസൻ ഷാജി ഒമാൻ ആരാധനക്ക് നേതൃത്വം നൽകും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.