ഹാർവെസ്ററ് ഓഫ് ബ്ലെസ്സിങ്സ് 2024

KE News Desk Manama

മനാമ: ബെഥേൽ പെന്തകോസ്തൽ ചർച്ച് ബഹ്‌റൈൻവാർഷിക കൺവെൻഷൻ ഹാർവെസ്ററ് ഓഫ് ബ്ലെസ്സിങ്സ് 2024 ഏപ്രിൽ രണ്ടു മുതൽ നാലു വരെ ന്യൂ സീസൺസ് ഹാൾ1 അധാരി പാർക്കിൽ വച്ച് നടത്തപ്പെടുന്നു. പാസ്റ്റർ ഷിബു തോമസ് വചനത്തിൽ നിന്നു സംസാരിക്കും. സിസ്റ്റർ പെർസിസ് ജോണും ബെഥേൽ വോയിസും സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ പ്രൈസ് തോമസ് മുഖ്യകാർമികത്വം വഹിക്കും .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.