മെഗാ ബൈബിൾ ക്വിസ് 2024 മെയ് മാസം 2നു

ചർച്ച് ഓഫ് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കുവൈറ്റ് സഭ, മെഗാ ബൈബിൾ ക്വിസ് മെയ് മാസം 2 നു വൈകുന്നേരം 7 മണി മുതൽ NECK ചർച്ച് & പാരിഷ് ഹാളിൽ വച്ച് ക്രമീകരിക്കുന്നു. വിവിധ പെന്തെകോസ്തു സഭകളിൽ നിന്ന് മൂന്നു പേരടങ്ങുന്ന ടീമുകളായി സഹോദരങ്ങൾക്ക് ക്വിസ് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാവുന്ന പ്രസ്തുത ബൈബിൾ ക്വിസ് മത്സരത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ട അവസാന ദിവസം 22 മാർച്ച് 2024 ആയിരിക്കും. പ്രസ്തുത ബൈബിൾ ക്വിസ് മത്സരത്തിലേക്ക് മൂന്നു പേരടങ്ങുന്ന ടീമുകളെ സ്വാഗതം ചെയ്യുന്നു. *ബൈബിൾ ക്വിസ് ഭാഗം – പഴയ* *നിയമത്തിൽ നിന്ന് ലേവ്യ പുസ്തകം* *(Leviticus) & പുതിയ നിയമത്തിൽ* *നിന്ന് എബ്രായർക്ക് എഴുതിയ**ലേഖനം ( Epistles to the Hebrews) മലയാളത്തിലും* *(ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ)ഇംഗ്ലീഷിലും(NKJV) ചോദ്യങ്ങൾ ഉണ്ടായിരിക്കുന്നതായിരിക്കും.*

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.