വാഹനാപകടത്തിൽ നയോമി (5) നിത്യതയിൽ ചേർക്കപ്പെട്ടു

KE News Desk UAE

ദുബായ്: ഷാർജ ശാരോൺ ഫെല്ലോഷിപ്പ് സഭ അംഗങ്ങൾ ആയ ജോബിൻ ബാബുവിന്റെയും സോബിൻ ജോബിന്റെയും മകൾ നയോമി (5) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു ., ഇവർ നാട്ടിൽ പോയി മടങ്ങിവരുമ്പോൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടാണ് നയോമി മരിച്ചത് , കൂടുതൽ വിവരങ്ങൾ പിന്നീട് .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.