കുഞ്ഞമ്മ ബേബി (88) നിത്യതയിൽ പ്രവേശിച്ചു

ചെങ്ങന്നൂർ: പേരിശ്ശേരി വലിയമുട്ടത്ത് പരേതനായ ബേബിക്കുട്ടിയുടെ ഭാര്യ കുഞ്ഞമ്മ ബേബി (88) നിത്യതയിൽ പ്രവേശിച്ചു. പുത്തൻതെരുവ് ഐ.പി.സി. ശാലേം സഭാംഗമാണ്. ഭൗതീക ശരീരം വെള്ളിയാഴ്ച (03-05-2024) രാവിലെ 7:30 – ന് ഭവനത്തിൽ കൊണ്ടു വരുന്നതും 11:00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12:00 മണിക്ക് ഐ.പി.സി. ശാലേം സഭയുടെ മഴുക്കീർ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

മക്കൾ: ജോസ് ബേബി, രാജൻ ജോസഫ് (കൂത്താട്ടുകുളം), സണ്ണി ജോസഫ് (കുവൈറ്റ്), ജോളി ബേബി (കാർത്തികപ്പള്ളി).
മരുമക്കൾ: പരേതയായ ഓമന ജോസ്, ദീനാമ്മ രാജൻ, പരേതയായ ആനി സണ്ണി, കാർത്തികപ്പള്ളി ഗ്രേസ് കോട്ടേജിൽ മാത്യു തോമസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.