ട്രിനിറ്റി ക്രിസ്ത്യൻ കോളേജിൽ ദൈവവചന പഠനത്തോടപ്പം 2024 അദ്ധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

കലയപുരം: ട്രിനിറ്റി ക്രിസ്ത്യൻ കോളേജിൽ ദൈവവചന പഠനത്തോടപ്പം വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ജൂൺ 1 നു ക്ലാസുകൾ ആരംഭിക്കുന്നതാണ്. സഭ, സംഘടന വ്യത്യാസം കൂടാതെ ദൈവവചനം പഠിക്കുവാൻ തല്പരരായ വ്യക്തികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ക്യാമ്പസിൽ താമസിച്ചും, ദിവസേന വന്നു പോയും പഠിക്കുവാനുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നു. ദൈവ വചന പഠനത്തോടൊപ്പം, ഇതര നൈപുണ്യ അഭിവൃദ്ധി (Skill Development) ഉളവാക്കുന്ന പഠന കോഴ്സുകളും സജ്ജീകരിച്ചിരിക്കുന്നു. കൗൺസലിംഗ് ക്ലാസുകൾ, മലയാളം മീഡിയം ക്ലാസ്സുകൾ (online & offline) വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം ആഴ്ചയിൽ മൂന്നു ദിവസം മാത്രം ഉണ്ടായിരിക്കുന്നതാണ്. ജോലിയോടുകൂടെ ഭാഗീകമായി ദൈവ വേല ചെയ്യുവാൻ ആഗ്രഹിക്കുന്നവർ, ഇടയ ശുശ്രൂഷ ചെയ്യുന്നവർ, സൺ‌ഡേ സ്കൂൾ അദ്ധ്യാപകർ, യുവ ജന പ്രവർത്തകർ, കൗൺസലിംഗ് മിനിസ്ട്രിയിൽ ഏർപ്പെടുവാൻ താല്പര്യപ്പെടുന്നവർ, പ്രായ ഭേദമെന്യേ ദൈവ വചനം പഠിക്കുവാൻ ആഗ്രഹിക്കുന്ന ഏവർക്കും സുവർണ്ണാവസരം. കൂടുതൽ വിവരങ്ങൾക്ക്‌: +91 7907943438; +91 6000974606

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.