കുളക്കട കിഴക്ക് ചരുവിള വീട്ടിൽ കെ. ശാമുവൽ (83)അക്കരെ നാട്ടിൽ

KE NEWS DESK

കൊട്ടാരക്കര: കുളക്കട കിഴക്ക് ചരുവിള വീട്ടിൽ കെ. ശാമുവൽ (83) (റിട്ട: സൂപ്രണ്ട് പ്ലാൻ്റേഷൻ കോർപ്പറേഷൻ ; കൊടുമൺ) നിര്യാതനായി. സംസ്കാരം 2.05.24 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ്പ്
സെൻറ്ററിന്റെ(കൊട്ടാരക്കര) സെമിത്തേരിയിൽ നടക്കും.
ഭാര്യ: പരേതയായ ലീലാമ്മ വർഗീസ് (റിട്ട: എൻജിനിയർ PWD )
മക്കൾ. ബിനു കെ സാം, ബിജു കെ സാം ( UAE), ഗ്രെയ്സ് കെ സാം.
മരുമക്കൾ: ലിജി, ബെസ്ലി (UAE), പാസ്റ്റർ ജിജി പി മോഹൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.