വി. ബി. എസ് ട്രെയിനിങ്‌ ഇന്ന്

KE News Desk Kerala | (വാർത്ത : അനീഷ് പാമ്പാടി)

പാമ്പാടി : തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചിൽഡ്രൻസ്സ് ഫെസ്റ്റ് (വി. ബി. എസ്) ട്രെയിനിങ് ക്യാമ്പ് ഇന്ന് (24.2.2024) രാവിലെ 9.30 മുതൽ വൈകുന്നേരം 3 വരെ ഐപിസി ബെഥേൽ സഭയിൽ വച്ച് നടക്കുന്നതാണ്. ഈ വർഷത്തെ തീം ” സിസ്റ്റം അൺലോക്ക് ” എന്നാണ്. ബാലസുവിശേഷത്തിൽ താല്പരരായ പാസ്റ്റമ്മാർ, സൺ‌ഡേ സ്കൂൾ അദ്ധ്യാപകർ, യുവജന പ്രവർത്തകർ, തുടങ്ങിയവർക്ക് പങ്കെടുക്കാം. റജിട്രേഷൻ ഫീസ് 100രൂപ. ജിത വി, ജോണി പി എബ്രഹാം, സുബി പി കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.