മറിയാമ്മ (95) അക്കരെനാട്ടിൽ

കുന്നത്തൂർ: തുരുത്തിക്കര തടത്തിൽ ഇടതുണ്ടിയിൽ, പരേതനായ കൊച്ചുമ്മന്റ ഭാര്യ മറിയാമ്മ (95) ഇന്ന് രാവിലെ താൻ പ്രിയംവെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 26/02/ 2024 തിങ്കളാഴ്ച.

മക്കൾ: മേരി കുട്ടി, പരേതനായ കൊച്ചു കോശി, പൊന്നമ്മ, രാജു, കുഞ്ഞുമോൾ, പാസ്റ്റർ കുഞ്ഞുമോൻ കോശി (ഐ. പി. സി ഇരിങ്ങാലക്കുട സെന്റർ)

മരുമക്കൾ: പരേതനായ പാപ്പച്ചൻ, മോളി, രവി, ജോസഫ്, സൂസമ്മ, ലിജി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.