സുവിശേഷകൻ വി എ സൈമൺ അക്കര നാട്ടിൽ. സംസ്കാരം നാളെ

കോട്ടയം : കഴിഞ്ഞ ദിവസം ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരിക്കെ കോട്ടയം തെള്ളകം തേനാകരയിൽ വി എ സൈമൺ സാർ (72) മരണമടഞ്ഞു. സംസ്കാരം 24/02/2024 നാളെ 8ന് വീട്ടിലെ ശുശ്രുഷക്ക് ശേഷം ഉച്ചക്ക് 2ന് ഐ. പി. സി ഇമ്മാനുവേൽ കുമാരനല്ലൂർ സഭയുടെ തെള്ളകം സെമിത്തേരിയിൽ.

ഭാര്യ : ഫിലോമിന
മക്കൾ : ഷൈൻ, ഷിജി, ഷീന
മരുമക്കൾ : അനിൽ, സോനു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.