ഐ. പി. സി. ഡബ്ലിൻ വി. ബി. എസ്. ഏപ്രിൽ ഒന്നു മുതൽ നാലുവരെ

KE News Desk Ireland

ഡബ്ലിൻ : ഐ പി സി ഡബ്ലിൻ സഭയും ട്രാൻസ്ഫോർമേഴ്സ് ടീമും ചേർന്നൊരുക്കുന്ന കുട്ടികൾക്കായുള്ള വി ബി സ് 2024 ഏപ്രിൽ 1 മുതൽ 4 വരെ തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെന്റെറിൽ വച്ചു നടക്കുന്നു.

News Middle Advt Banner

കുട്ടികളുടെ കൂട്ടുകാരൻ ജോൺ അങ്കിൾ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നു. പപ്പറ്റ് ഷോ, മാജിക് ഷോ,ആക്ഷൻ സോങ്സ്, ഗെയിംസ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, എന്നിവ പ്രധാന ആകർഷണങ്ങൾ ആയിരിക്കും. കുട്ടികൾക്കായുള്ള സ്നാക്സും ലഞ്ചും ഉണ്ടായിരിക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading