പാസ്റ്റർ അജോയ് ജോണിന്റെ മാതാവ് ആനിയമ്മ അക്കരെ നാട്ടിൽ


കൊട്ടാരക്കര: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കൊട്ടറ സഭാംഗം എ ജോൺകുട്ടിയുടെ ഭാര്യ ആനിയമ്മ (81) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
മക്കൾ: പാസ്റ്റർ അജോയ് ജോൺ (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കൊല്ലം സെക്ഷൻ പാസ്റ്റർ), അനു
മരുമക്കൾ: ബജിലി, ബിനു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.