പാസ്റ്റർ പ്രഭാ റ്റി തങ്കച്ചന്റെ മാതാവ് അമ്മിണി തങ്കച്ചന്റെ (81) സംസ്കാരം വ്യാഴാഴ്ച


മാവേലിക്കര: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മാവേലിക്കര സെക്ഷൻ പ്രെസ്ബിറ്ററും, അസംബ്ലിസ് ഓഫ് ഗോഡ് ഒലകെട്ടിയമ്പലം സഭാ ശുശ്രൂഷകനും, കൺവെൻഷൻ പ്രഭാഷകനുമായ കർത്തൃദാസൻ പാസ്റ്റർ പ്രഭാ റ്റി തങ്കച്ചന്റെ പ്രിയ മാതാവ് അമ്മിണി തങ്കച്ചൻ(81) ഫെബ്രുവരി 17 ശനിയാഴ്ച്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി ശാരീരിക സൗഖ്യമില്ലാതെ കഴിയുകയായിരുന്നു.

News Middle Advt Banner

ബുധനാഴ്‌ച വൈകിട്ട് 6 ന് ഭവനത്തിൽ പൊതുദർശനത്തിനു വെക്കും. സംസ്‌കാര ശുശ്രൂഷ വ്യാഴം രാവിലെ 9 ന് മാവേലിക്കര ഫസ്റ്റ് എ ജി സഭയിൽ ആരംഭിക്കും. 2ന് സഭയുടെ കണ്ടിയൂർ സെമിത്തേരിയിൽ സംസ്കരിക്കും.
ഭർത്താവ്: വഞ്ചിപറമ്പിൽ റ്റി.ഡി. തങ്കച്ചൻ,മക്കൾ: ഉഷ വർഗ്ഗീസ്, പ്രഭ റ്റി. തങ്കച്ചൻ, പ്രഭാത് റ്റി. തങ്കച്ചൻ., മരുമക്കൾ: വർഗ്ഗീസ് മാത്യൂ മീന പ്രഭ, സന്ധ്യ പ്രഭാത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading