ചർച്ച് ഓഫ് ഗോഡ് കല്ലുമല ദൈവസഭയുടെ ജനറൽ കൺവൻഷൻ

മാവേലിക്കര: ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) ദൈവസഭയുടെ ജനറൽ കൺവൻഷൻ 2023 ഡിസംബർ 27 മുതൽ 31 വരെ കല്ലുമല ഐ. ഇ. എം ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും. രാത്രി യോഗങ്ങൾ വൈകുന്നേരം 5.30 മുതൽ 9.00 വരെയും സംയുക്ത ആരാധന ഞായറാഴ്ച രാവിലെ 8.30 നും നടക്കും.

News Middle Advt Banner

കൂടാതെ ബൈബിൾ ക്ലാസുകൾ, യൂത്ത് മീറ്റിംഗ്, ചൈൽഡ് ഇവാഞ്ചലിസം മീറ്റിംഗ്, സഹോദരിമാരുടെ മീറ്റിംഗ് എന്നിവയും അന്നേ ദിവസങ്ങളിൽ നടത്തപ്പെടും. പ്രസ്തുത യോഗങ്ങളിൽ പാസ്റ്റർമാരായ അനീഷ്‌ തോമസ്, ഷാജി എം. പോൾ, കെ. ജെ. മാത്യു, ഡോ. ഐസക് വി. മാത്യു എന്നിവർ സന്ദേശം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading