കെ ഇ കർണ്ണാടക ചാപ്റ്റർ അപ്പർ റൂം കോർഡിനേറ്റർ പാസ്റ്റർ ഐസക് പീറ്ററിന്റെ മാതാവ് ഏലിക്കുട്ടി പീറ്റർ (74) അക്കരെ നാട്ടിൽ

ഉള്ളന്നൂർ (പന്തളം): ഉതിംകൂട്ടത്തിൽ പരേതനായ ഓ എം പീറ്ററിന്റെ ഭാര്യ ഏലിക്കുട്ടി പീറ്റർ ( 74) നിര്യാതയായി സംസ്കാര ശുശ്രൂഷകൾ ചൊവ്വ (21/11/2023) രാവിലെ 9.30 ന് ഭവനത്തിൽ ആരംഭിച്ച് മാന്തുക ഐ പീ സി സെമിത്തേരിയിൽ,
മക്കൾ ഐസക് പീറ്റർ, റോയി പീറ്റർ, ജോയ്സ് ഷാജി.
ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ അപ്പർ റൂം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പാസ്റ്റർ ഐസക് പീറ്ററിന്റെ മാതാവാണ് പരേത.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.