മലയാളി നഴ്‌സ് ബഹ്‌റൈനിൽ നിര്യാതനായി


മനാമ: ബഹ്‌റൈൻ കിങ്‌ ഹമദ് ഹോസ്പിറ്റലിൽ നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്ന തിരുവനന്തപുരം സ്വദേശി അഖിൽ (30)നിര്യാതനായി. ഹൃദയാഘാതം ആണ് മരണ കാരണം. ഭാര്യ നാട്ടിൽ ആണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.