റ്റി.പി.എം വെണ്മണി: സുവിശേഷ പ്രസംഗം ഞായറാഴ്ച സമാപിക്കും

വെണ്മണി: ദി പെന്തെക്കൊസ്ത് മിഷൻ വെണ്മണി (തിരുവല്ല സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം നവംബർ 2 മുതൽ 5 വരെ വരമ്പൂർ ജംഗ്ഷന് സമീപമുള്ള റ്റി പി എം ഗ്രൗണ്ടിൽ ദിവസവും 5.45 ന് നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗത്തിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading