പ്രാർത്ഥനാസംഗമം ഒരുക്കുന്ന ‘മുഴുരാത്രി പ്രാർത്ഥന’ ഇന്ന്

വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

ഷാർജ: പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന മുഴുരാത്രി പ്രാർത്ഥന ഇന്ന് (നവംബർ 3) രാത്രി 8.30 മുതൽ രാവിലെ 6 വരെ (യു.എ.ഇ സമയം) നടക്കും. രാജ്യങ്ങൾക്ക് വേണ്ടിയും (Pray for Nations) കുടുംബങ്ങൾക്കയും തലമുറകൾക്കായും മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും പ്രത്യേകിച്ച് ഭാരതത്തിനു വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Passcode: 2020

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading