യു.പി.എഫ് – യു.എ.ഇയുടെ താലന്ത് പരിശോധന ശനിയാഴ്ച ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും.

ഷാർജ: മധ്യപൂർവ്വ ദേശത്തിലെ ഏറ്റവും വലിയ ഐക്യ പെന്തെകൊസ്തു കൂട്ടായ്മയായ യുണൈറ്റഡ് പെന്തെകൊസ്തു ഫെല്ലോഷിപ്പ് (യു.പി.എഫ്) യു.എ.ഇ -യുടെ ഈ വർഷത്തെ താലന്ത് പരിശോധന സെപ്റ്റംബർ 23, ശനിയാഴ്ച്ച വൈകിട്ട് 6 മണി മുതൽ ഷാർജ വർഷിപ്പ് സെന്ററിൽ വച്ച് നടക്കും.

സമൂഹ ഗാനം, ബൈബിൾ ക്വിസ് (സീനിയർ, ജൂനിയർ) എന്നിവയാണ് മത്സര ഇനങ്ങൾ. യു.പി.എഫ്- യു.എ.ഇ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകണങ്ങൾ നടന്നു വരുന്നു. കൂടുതൽ വിവരങ്ങൾക്ക് യു.പി.എഫ് ഭാരവാഹികളുമായി ബന്ധപ്പെടുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.