പുന്തല പമ്പൂര് അന്നമ്മ ഏബ്രഹാം (99) അക്കരെ നാട്ടിൽ

പുന്തല: പമ്പൂര് പരേതനായ പാസ്റ്റർ പി.വി ഏബ്രഹമിന്റെ ഭാര്യ അന്നമ്മ ഏബ്രഹാം (99) അന്തരിച്ചു. സംസ്കാരം നാളെ 9 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12 ന് പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. കോടുകുളഞ്ഞി കിടായികുഴിയിൽ കുടുംബാംഗമാണ്.

മക്കൾ: പാസ്റ്റർ പി.എ.ജോസഫ്, മേരിക്കുട്ടി, ആനി, സാം, പരേതനായ പി.വി.വർഗീസ്. മരുമക്കൾ: ചിത്ര ജോസഫ്, സോളമൻ വർഗീസ്, കെ.എം.അലക്സാണ്ടർ, ലിസി സാം, പരേതയായ ലീലാമ്മ വർഗീസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.