പാസ്റ്റർ ജാജി ചീരൻ (52) അക്കരെ നാട്ടിൽ

KE News Desk Karnataka

മൈസൂർ: അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രൂഷകനും, ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ, മൈസൂർ യൂണിറ്റ് സെക്രട്ടറിയും ആയിരുന്ന പാസ്റ്റർ ജാജി ചീരൻ (52) നിര്യാതനായി, ശാരീരിക അസ്വസ്ഥതകൾ നിമിത്തം മൈസൂർ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. സെപ്റ്റംബർ 22 (വെള്ളി) ഉച്ച കഴിഞ്ഞ് 3.30നു കുടുംബാംങ്ങൾക്കും,ശുശ്രൂഷകന്മാർക്കും , സ്നേഹിതർക്കുമായുള്ള അനുസ്മരണ മീറ്റിംഗും.

23(ശനിയാഴ്ച) രാവിലെ 9.30 മുതൽ 10.30 വരെ സംസ്കാര ശുശ്രൂഷകൾ, സൗത്ത് സൈഡ് അസംബ്ലീസ് ഓഫ് ഗോഡ് വർഷിപ്പ് സെന്റർ ,ജെ പി നഗർ മൈസൂർ തുടർന്ന് 11 മണിയോടെ ബെൻസൺ സെമിത്തേരിയിൽ. ഭാര്യ ഷീബ. മക്കൾ ജെന്നിഫർ, ജോയ്സ്. ദുഖാർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.