പാസ്റ്റർ പോൾ മാത്യു നിത്യതയിൽ

റാന്നി: അസ്സെംബ്ലീസ്‌ ഓഫ് ദി ഗുഡ് ഷെപ്പേർഡ് ഇൻ ഇന്ത്യ ദൈവസഭ ജനറൽ സെക്രെട്ടറിയും സീനിയർ ശുശ്രൂഷകനും ആയിരുന്ന മോതിരവയൽ പൂവള്ളിമുരുപ്പേൽ പോൾ മാത്യു( 77) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം വ്യാഴം രാവിലെ 9 നു വസതിയിലെ ശുശ്രൂഷക്കുശേഷം 12:30നു അസ്സെംബ്ലീസ്‌ ഓഫ് ദി ഗുഡ് ഷെപ്പേർഡ് ഇൻ ഇന്ത്യ ദൈവസഭ സെമിത്തേരിയിൽ. ഭാര്യ ഇടയാറന്മുള കളരിക്കോട്‌ മേരിക്കുട്ടി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.