പാസ്റ്റർ കെ. ശാമുവേൽകുട്ടി (87) നിര്യാതനായി

ഐ.പി.സി മാവേലിക്കര വെസ്റ്റ് സെന്റർ മുൻ ശുശ്രുഷകനും റൂർക്കല സ്റ്റീൽ പ്ലാന്റ് റിട്ട. ഉദ്യോഗസ്ഥനുമായ പാസ്റ്റർ കെ. ശാമുവേൽകുട്ടി (87) ഗെരിസിം, വഴുവാടി, നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (14/09/2023) രാവിലെ 8 മണിക്ക് ഭവനത്തിലാരംഭിച്ച് ഉച്ചക്ക് 12:30 ന് ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ പരേതയായ ലീലാമ്മ. മക്കൾ ഷൈല, ഷാജി, ഷൈനി, സണ്ണി. മരുമക്കൾ ജോൺസൻ, ജെന്നി, റെജി, ജോളി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.