പാസ്റ്റർ ബിജു ബേബി അയർലൻഡ് – ഡബ്ലിൻ ബഥേൽ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൻ്റെ പാസ്റ്ററായി ചുമതലയേറ്റു

ഡബ്ലിൻ: പാസ്റ്റർ ബിജു ബേബി
അയർലൻഡ് – ഡബ്ലിൻ ബഥേൽ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൻ്റെ പാസ്റ്ററായി ചുമതലയേറ്റു. ആഗസ്റ്റ് 20 നാണ് പുതിയ ചുമതല ഏറ്റെടുത്തത്. 21 വർഷം സൗദി അറേബ്യയിൽ ജോലിയും സുവിശേഷ പ്രവർത്തനവും നടത്തി വരികയായിരുന്നു. 14 വർഷം ഗിൽഗാൽ പെന്തക്കോസ്തൽ ചർച്ചിൻ്റെ സീനിയർ പാസ്റ്ററായി പ്രവർത്തിച്ചു.

കേരളത്തിൽ പ്രവർത്തിച്ചിരുന്ന കാലത്ത് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ യുവജന വിഭാഗമായ സി.എ.യുടെ മലയാളം ഡിസ്ട്രിക്ട് ട്രഷറാറായി പ്രവർത്തിച്ചിട്ടുണ്ട്. അസംബ്ലീസ് ഓഫ് ഗോഡ് റിയാദ് റീജിയൺ വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ ലീന,
മക്കൾ ലിയോണ, ഐറിൻ, അബിയ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.