റ്റി.പി.എം കുരിയച്ചിറ സ്പെഷ്യൽ ബൈബിൾ ക്ലാസ്സുകൾ സെപ്റ്റംബർ 17 മുതൽ

വിഷയം: 'യേശുക്രിസ്തുവിന്റെ മടങ്ങിവരവും അനന്തര സംഭവങ്ങളും'

തൃശൂർ: ദി പെന്തെക്കോസ്ത് മിഷൻ തൃശൂർ സെന്റർ കുരിയച്ചിറ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17 ഞായർ മുതൽ 19 ചൊവ്വ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസുകൾ ഇക്കണ്ടവാര്യർ റോഡിൽ മനോരമ ജംഗ്ഷന് സമീപം നടക്കും.

News Middle Advt Banner

17, 18, 19 തീയതികളിൽ വൈകിട്ട് 5.45 ന് ‘യേശുക്രിസ്തുവിന്റെ മടങ്ങിവരവും അനന്തര സംഭവങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി സ്പെഷ്യൽ ബൈബിൾ ക്ലാസ്സുകൾ നടക്കും. 18, 19 തീയതികളിൽ രാവിലെ 10 ന് പ്രത്യേക പ്രാർത്ഥന റ്റി.പി.എം കുരിയച്ചിറ ആരാധനാലയത്തിൽ വെച്ച് നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading