സച്ചിൻ ഡേവിസിന് ഡോക്ടറേറ്റ് ലഭിച്ചു

മിൽവാക്കി: യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ, മിൽവാക്കിയിൽ (UWM) നിന്ന് എഞ്ചിനീറിങ്ങിൽ Ph.D. ബിരുദം സച്ചിൻ ഡേവിസിന് ലഭിക്കുകയുണ്ടായി. മെഷീൻ ലേർണിംഗ് ആൻഡ് സെൻസർ ടെക്നോളജി വിഭാഗത്തിലാണ് തന്റെ Ph.D. പ്രബന്ധം അവതരിപ്പിച്ചത്. അങ്കമാലി FISAT കോളേജിൽ നിന്നാണ് B.Tech. ബിരുദവും, ഇലെക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ മാസ്റ്റേഴ്സ് ബിരുധം UWM വിസ്കോൺസിനിൽ നിന്നുമാണു പൂർത്തീകരിച്ചത്.

News Middle Advt Banner

ഇടപ്പള്ളി സിൽവർ ലോൻസ്, അമ്പഴക്കാട്ട് ഡേവിസ് ആന്റണിയും സീനാ ഡേവിസും ആണ് മാതാപിതാക്കൾ. ചിക്കാഗോ ശാരോൻ ഫെല്ലോഷിപ്പ് സഭയിലെ സജീവ അംഗമായ സച്ചിൻ, സൺ‌ഡേ സ്കൂൾ ടീച്ചറായും ക്വൈർ ലീഡറായും സേവനം അനുഷ്ഠിക്കുന്നു. കേരളൈറ്റ്സ് ഇൻ മിൽവാക്കിയുടെ സജീവ പ്രവർത്തകനും ആണ് താൻ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading