ഇന്ന് വൈകിട്ട് മണിപ്പൂരിനായി പ്രാർത്ഥിക്കുന്നു

കോട്ടയം: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടേണ്ടതിനായി പ്രാർത്ഥനാ യോഗം ഓഗസ്റ് 07 തിങ്കൾ ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 7 മുതൽ 8 :30 വരെ സൂം പ്ലാറ്റഫോമിൽ നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം, സെൽമൻ സോളോമൻ എന്നിവർ പ്രസംഗിക്കും. ചീഫ് ഗസ്റ്റ് ആയി മലപ്പുറം ഡിസിസി പ്രസിഡന്റ് അഡ്വക്കറ്റ് വി.എസ് ജോയ് പങ്കെടുക്കും. മലയാളികളുടെ ഇഷ്ട്ട ഗായകനും മ്യൂസിക് കംപോസറും ആയ ഇഷാൻ ദേവ് സംഗീത ശുശ്രുഷ നിർവഹിക്കുന്നു. വിവിധ സഭാ നേതാക്കൾ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഒത്തു ചേരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading