വെസ്റ്റേൺ പെന്തക്കോസ്ത് കോൺഫറൻസ് ബൈബിൾ ക്വിസ്: ന്യൂ കവെനൻറ്റ് പെന്തക്കോസ്ത് ചർച്ച് വിജയികൾ

ബിസി / (കാനഡ): വാൻകൂവറിൽ നടന്ന 33-ാമത് വെസ്റ്റേൺ പെന്തക്കോസ്ത് കോൺഫറൻസിന്റെ ബൈബിൾ ക്വിസ് മത്സരത്തിൽ ന്യൂ കവെനൻറ്റ് പെന്തക്കോസ്ത് ചർച്ച് കാൽഗറി ചാമ്പ്യന്മാരായി.

പഴയനിയമ പുസ്തകങ്ങളായ പുറപ്പാട്, ലേവ്യപുസ്തകം, സംഖ്യപുസ്തകം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു ക്വിസ് മത്സരം. ഒരേ സമയം വിജ്ഞാനപ്രദവും മത്സരപരവുമായ ക്വിസിൽ എട്ട് ടീമുകളാണ് മത്സരിച്ചത്.

 

Bible quiz Winners

New covenant Pentecostal Church Calgary emerged as the champions of the 33rd Western Pentecostal conference’s Bible Quiz competition held in Vancouver, BC. The Quiz competition was based on the old testament books of Exodus, Leviticus and Numbers. Eight teams had the opportunity to be a part of this quiz which was enlightening and competitive at the same time.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.