അയർലണ്ടിൽ നഴ്‌സ്‌ നിര്യാതയായി

ഡബ്ലിൻ : ബ്ലാഞ്ചാർഡ്‌സ്‌ടൗണിൽ താമസിക്കുന്ന ഡബ്ലിൻ നാഷണൽ മറ്റേർണിറ്റി ആശുപത്രിയിലെ നഴ്‌സ്‌ കോട്ടയം കാളികാവ് പി ജെ ഉലഹന്നാന്റെയും (റിട്ടയേർഡ് പ്രൊഫസർ) മേരിയുടെയും മകൾ ബിനുമോൾ പോളശ്ശേരി നിര്യാതയായി. കുറച്ചു കാലമായി ഉണ്ടായിരുന്ന രോഗമാണ് മരണത്തിലേക്ക് നയിച്ചത്‌ .

ഭർത്താവ്: ബിനോയ് ജോസ്. മക്കൾ: എഡ്വിൻ, ഈതൻ, ഇവാ.

സംസ്കാരം പിന്നീട് കേരളത്തിൽ നടത്തും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.