പ്രത്യേക പ്രാർത്ഥനയ്ക്ക്

GCYM കുമളിയിലെ സ്റ്റുഡന്റ് ലീഡറും അണക്കര ഏ ജി സഭാംഗവുമായ ഗോഡ്സണിന്റെ പിതാവ് സാം മരത്തിൽ നിന്നും വീണു പാല മെഡിസിറ്റി ആശുപത്രിയിൽ ഐസിയുവിൽ ആയിരിക്കുന്നു. ശ്വാസകോശത്തിനു ചതവും തലക്ക് താഴോട്ട് ചലനമില്ലാതെ ആയിരിക്കുന്നു. പ്രിയ പിതാവിന്റെ പൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ പ്രത്യേക പ്രാർത്ഥിക്കുക. ഉണ്ട്.

*Name* : sam
*Place* : Ag anakara, kumily
*Issue* : paralized
*Prayer matter* : please pray for speedy recovery

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.