മണ്ണിൽ മറിയാമ്മ വർഗ്ഗീസ് അക്കരെ നാട്ടിൽ

കൊടുമൺ: കരിഞ്ചേറ്റിൽ മണ്ണിൽ ഗീവർഗ്ഗീസ് സക്കറിയയുടെ ഭാര്യ മറിയാമ്മ വർഗ്ഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ ജോയി വർഗ്ഗീസ് (യു.എസ്സ്.എ) കുഞ്ഞുമോൻ ജി മണ്ണിൽ, മരുമക്കൾ: ഷീബ ജോയി, ജിൻസി കുഞ്ഞുമോൻ. സംസ്കാരം പിന്നീട്. കൊടുമൺ ഈസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.