ചിന്നമ്മ വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കടമ്പനാട്: ഐപിസി എബനേസർ കടമ്പനാട് സഭാ അംഗം നെടുവേലിൽ പുത്തൻ വീട്ടിൽ എൻ എം വർഗീസ്സിന്റെ ഭാര്യ ചിന്നമ്മ വർഗീസ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശനിയാഴ്ച രാവിലെ 8.30 മണിയ്ക്ക് ഭവനത്തിൽ ആരംഭിച്ചു ഉച്ചയ്ക്ക് 11.30 മണിക്ക് ഐ.പി.സി അടൂർ വെസ്റ്റ് സെന്ററിന്റെ മണക്കാലയിലുള്ള സെമിത്തെരിയിൽ നടത്തപ്പെടും. മക്കൾ: ആലീസ്, ലിസി, പാസ്റ്റർ സാം വർഗീസ് (ഐപിസി ഇടയ്ക്കാട് സൗത്ത്, മണക്കാല എഫ് റ്റി എസ് അദ്ധ്യാപകൻ)

News Middle Advt Banner

മരുമക്കൾ: ജോൺസൺ, നെൽസൺ, ബ്ലെസി, കൊച്ചുമക്കൾ: ജോളി, റൈനി, ജോയൽ, ലിജോയ്, സിജോയ്, പ്രിസില്ല, ഫിലിപ്പ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading