പാസ്റ്റർ പി ജെ മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഓക്ലൊഹോമ: കണിയമ്പാറ ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ സീനിയർ പാസ്റ്ററായിരുന്ന പൂവക്കാലയിൽ എബനേസർ വില്ലയിൽ പാസ്റ്റർ പി. ജെ. മാത്യു (84) നിത്യതയിൽ. സംസ്കാരം പിന്നീട്. ഭാര്യ ഓമല്ലൂർ കൈതവീട്ടിൽ തെക്കേതിൽ പരേതയായ റിബെക്കാ മാത്യു (ബാവ). ഐ പി സി മുൻ പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് ജോണിന്റെയും, പാസ്റ്റർ റോയ് പൂവക്കാലയുടെയും സഹോദരനാണ് പരേതൻ.
മക്കൾ: ജോൺസൺ മാത്യു (ബോബി- ഓക്ലൊഹോമ), ബാബ്‍സി (ന്യൂജേഴ്സി), ബെറ്റി (കാനഡ). മരുമക്കൾ : ഫെബി മാത്യു, ജോസഫ് പാലമറ്റം, സാം ജോർജ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.