ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ അപകടം; 4 മരണം, 3 പേര്‍ക്ക് ഗുരുതര പരിക്ക്

ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ അപകടം. ഗുഡ്‌സ് ട്രെയിന്‍ പാളത്തില്‍ നിന്നും തെന്നിമാറിയതിനെ തുടര്‍ന്ന് നാല് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു.  ഒഡിഷയിലെ ജാജ്‌പൂരിലായിരുന്നു സംഭവം.

News Middle Advt Banner

ഒഡിഷയില്‍ അടുത്തിടെ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ വന്‍ ദുരന്തത്തിന് ശേഷമുണ്ടായ രണ്ടാമത്തെ ട്രെയിന്‍ അപകടമാണിത്. കഴിഞ്ഞ തിങ്കളാഴ്‌ച ഒഡിഷയിലെ ബര്‍ഗഡ് ജില്ലയില്‍ നിന്ന് മറ്റൊരു ട്രെയിന്‍ അപകടത്തില്‍പെട്ടതായി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.


- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading