കുട്ടുബായിൽ സഭാ ഹാൾ ഉദ്ഘാടനം ചെയ്തു

ഒറീസ്സ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഒറീസ്സ നോർത്ത് സോൺ നമ്പരംഗപൂർ ജില്ലയിൽ പപ്പടഹാണ്ടിയിൽ കുട്ടുബായിൽ പുതുതായി പണിക്കഴിയിപ്പിച്ച ആരാധനാലയം ജൂൺ 4 ന് ഒറീസ്സ നോർത്ത് സോൺ പ്രസിഡന്റ് പാസ്റ്റർ വി. ടി ബാബു പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു. ഒറീസ്സ നോർത്ത് സോൺ സെക്രട്ടറി പാസ്റ്റർ കെ. മോഹൻ, ട്രെഷറർ അനിമോൻ റ്റി എന്നിവർ പങ്കെടുത്തു. ഇവാ. സാന്തനു സുന്ദർമണി ഇവിടെ ശുശ്രുഷിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.