വെക്കേഷൻ ബൈബിൾ സ്കൂൾ കോൾചെസ്‌റ്ററിൽ

കോൾചെസ്‌റ്റർ: ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌ കോൾചെസ്‌റ്ററും എക്സൽ ഇന്റർനാഷ്ണൽ വി.ബി.സ്‌ മിനിസ്റ്റ്ട്രിസും ചേർന്ന് ജൂൺ 2,3 തിയതികളിൽ രാവിലെ 10 മണി മുതൽ വൈകിട്ട്‌ 3 മണി വരെ കുഞ്ഞുങ്ങൾക്കായ്‌ രണ്ട്‌ ദിവസത്തെ വേക്കേഷൻ ബൈബിൾ സ്കൂൾ ഒരുക്കുന്നു. വൺ പ്ലസ്‌ നെവർ എലൊൺ എന്നതാണ്‌ തീം. ഗെയിംസ്‌, പാട്ടുകൾ, കഥകൾ, ക്രാഫ്റ്റ്‌ വർക്കുകൾ, മിഷൻ ചലഞ്ഞ്‌, തുടങ്ങിയവയാണ്‌ പ്രതേകതകൾ. പ്രവേശനം സൗജന്യം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.