കർമ്മേൽ ശാരോൻ സഭയുടെ നേതൃത്വത്തിൽ എറൈസ് കൺവൻഷൻ ജൂൺ 2 മുതൽ

ബെംഗളൂരു: കോറമംഗല ശാരോൻ സഭയുടെ നേതൃത്വത്തിൽ എറൈസ് കൺവൻഷൻ ജൂൺ 2 മുതൽ 4 വരെ കോറമംഗല ക്രൈസ്റ്റ് കോളേജിനും ഫോറം മാളിനും മധ്യേയുള്ള കർമ്മേൽ ശാരോൻ സഭാ ഹാളിൽ വെച്ച് രാവിലെ ജൂൺ 2 മുതൽ ദിവസവും രാവിലെ 10. 30 ന് പകൽ യോഗങ്ങൾ വൈകുന്നേരം 6 ന് വാർഷിക കൺവൻഷനും സംഗീത ശുശ്രൂഷയും ഞായറാഴ്ച രാവിലെ 10.30 ന് പൊതു ആരാധനയും വൈകുന്നേരത്തെ മീറ്റിംഗിനോട് കൂടി കൺവൻഷൻ സമാപിക്കും.

News Middle Advt Banner

പാസ്റ്റർ സാം തോമസ് ദോഹ, പാസ്റ്റർ റെജി ശാസ്താംകോട്ട എന്നിവർ ദൈവവചന ശുശ്രൂഷകൾ നിർവഹിക്കും, പാസ്റ്റർ ജോൺസൺ ഡാനിയേൽ സിസ്റ്റർ ജാനി ഡീ ജോൺസൺ എന്നിവരോടൊപ്പം കർമ്മേൽ ക്വയറും ഗാന ശുശ്രൂഷ കൾ നിർവഹിക്കും
സഭാ ശുശ്രൂഷകൻ പാസ്റ്റർ കുരുവിള സൈമൺ കൺവൻഷന് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading