സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടി ഫെബിൻ ജോസ് തോമസ്


പത്തനാപുരം: പിടവൂർ വല്യാനെത്ത് ജോസ് ബംഗ്ലാവിൽ ജോസ് തോമസിന്റെയും ലത ജോസിന്റെയും മകൻ ഫെബിൻ ജോസ് തോമസ് സിവിൽ സർവീസ് പരീക്ഷയിൽ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി .

കൊട്ടാരക്കര ഗ്രേസ് ചർച് ഓഫ് ഗോഡ് സഭാംഗമായ ഫെബിൻ സഭയുടെ യുവജന സംഘടനകളിൽ സജീവ സാന്നിധ്യം ആണ്.

-Advertisement-

You might also like
Comments
Loading...