ഓസ്റ്റിനിൽ ദൈവസഭയുടെ പുതിയ പ്രവർത്തനം; ഹെർമ്മോൻ ചർച്ച് ഓഫ് ഗോഡ്

ടെക്സാസ്: അമേരിക്കയിൽ ടെക്സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ (Austin) ചർച്ച് ഓഫ് ഗോഡ്, ചർച്ച് ഗ്രോത്ത് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഏപ്രിൽ 16, ഞായറാഴ്ച മുതൽ സഭാപ്രവർത്തനത്തിന് തുടക്കം കുറിക്കുന്നു.
ഞായറാഴ്ചകളിൽ രാവിലെ 9:00 മുതൽ 10:30 വരെയാണ് ആരാധനാ സമയം. പാസ്റ്റർ എബ്രഹാം തോമസ് സഭയ്ക്ക് നേതൃത്വം നൽക്കും.

-Advertisement-

You might also like
Comments
Loading...