ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, അയിൽസ്ബറി: ‘പ്രയർ’ മാർച്ച് 24ന്

KE News Desk I London, UK

അയിൽസ്ബറി / (യു കെ): ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അയിൽസ്ബറി സഭയുടെ ആഭിമുഖ്യത്തിൽ ‘പ്രയർ’ മാർച്ച് 24 വെള്ളിയാഴ്ച വൈകിട്ട് 5.30 (GMT) മുതൽ ഇംഗ്ലണ്ടിലെ എയിൽസ്ബേറിയിൽ നടക്കും. അനുഗ്രഹീത കർത്തൃദാസൻ പാസ്റ്റർ പ്രിൻസ് പ്രെയ്‌സൺ (യു.കെ) മുഖ്യപ്രഭാഷണം നടത്തും. ഇമ്മാനുവൽ കെ ബി സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഏവരെയും ഈ സംഗീത സന്ധ്യയിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Venue: Main Hall, Aylesbury Vale Multicultural Centre, HP20 2TE, UK

-Advertisement-

You might also like
Comments
Loading...