എറൈസ് 2023: സംഗീത സന്ധ്യ മാർച്ച് 25ന് അയിൽസ്ബറിയിൽ

KE News Desk I London, UK

അയിൽസ്ബറി / (യു കെ): ക്രൈസ്തവ സംഗീത സായാഹ്നം ‘എറൈസ് 2023’ മാർച്ച് 25 ശനിയാഴ്ച വൈകിട്ട് 5.30 (GMT) മുതൽ ഇംഗ്ലണ്ടിലെ അയിൽസ്ബറിയിൽ നടക്കും. ക്രൈസ്തവ കൈരളിയുടെ അനുഗ്രഹീത ഗായകരായ ഡോ. ബ്ലെസ്സൺ മേമന, ഇമ്മാനുവൽ കെ ബി എന്നിവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഏവരെയും ഈ സംഗീത സന്ധ്യയിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Venue: Aylesbury Vale Academy, Atrium Hall Paradise Orchard, HP18 0WS, UK

-Advertisement-

You might also like
Comments
Loading...