പ്രാർത്ഥനാസംഗമം ഒരുക്കുന്ന 12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും മാർച്ച് 11 നാളെ

വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

ഷാർജ: പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന 12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ(മാർച്ച് 11 ശനിയാഴ്ച )രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ (യു. എ. ഇ സമയം ) നടക്കും. പാസ്റ്റർ റെജി മാത്യു ,പാസ്റ്റർ ജെബി റ്റി. ജോൺ, സിസ്റ്റർ ഷീബ ജോസഫ്, പാസ്റ്റർ എൽദോസ് മാത്യു
,പാസ്റ്റർ ജെ. വിൽ‌സൺ , പാസ്റ്റർ ജോർജ് വർഗീസ് എന്നിവർ ദൈവ വചനം ശ്രുശൂഷിക്കുകയും പാസ്റ്റർ ജയ്ലാൽ ലോറൻസ്, ബ്രദർ ബിനോയ്‌ ലുക്കാസ്,പാസ്റ്റർ ബിനു ജോസഫ്,പാസ്റ്റർ പി. സി മാത്യു,ബ്രദർ ഷിബു ജോൺ,ബ്രദർ ജീവൻ ജിജി, സിസ്റ്റർ സെലിൻ ഷിബു എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. രാജ്യങ്ങൾക്ക് വേണ്ടിയും ( Pray for Nations ) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading